വാഹനം വാങ്ങാനെത്തിയ കര്‍ഷകനെ അപമാനിച്ച സംഭവം; പുത്തന്‍ ബൊലേറോ വീട്ടിലെത്തിച്ച് മാപ്പുപറഞ്ഞ് ജീവനക്കാര്‍
മഹീന്ദ്ര ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വാഹനം കൈമാറിയ കാര്യം അറിയിക്കുകയും ചെയ്തു. ഞങ്ങളുടെ ഷോറും സന്ദര്‍ശിക്കുന്നതിനെ കെംപഗൗഡയ്ക്കും സുഹൃത്തുക്കള്‍ക്കും നേരിടേണ്ടിവന്ന അസൗകര്യത്തില്‍ ഖേദിക്കുന്നു